Monday, October 24, 2016

Tring Tring

Tring Tring, rings my alarm clock;
I get up and get on like 1, 2,3
I get on to work mode for my dreams,
We don't just go with the flow, we make history.

പലനാളായ്  ഉള്ളിൽ  ഉറങ്ങിയ  മോഹങ്ങൾ ,
വിരിയും  നേരമായെന്ന്  ആരോ  ചൊല്ലും .
ഓരോരോ  ദിനവും  രാവും  എണ്ണിത്തീർക്കാം ,
മഴവിൽ  മാനത്തെതും  കാലമാവാൻ .

ഒരുനാളും  മായാതൊരു  സൗഹൃദങ്ങൾ ,
എന്നും  അറിയാതെ ഉള്ളിൽ  ഉണർത്തും  ആത്മവിശ്ശ്വാസം .
സ്വപ്‌നങ്ങൾ  സാന്ധ്യാദീപമായ്  ഇരുളകറ്റും
ഭൂലോകം  ഒന്നായ്  നമ്മുടെ  കൂടെ  പാടും .

Who is ordering here? Who is obeying?
Who is struggling here? Who is loosing?
We are all on the same page here,
taking those small steps towards our dream.