Wednesday, October 31, 2018

nee

നീല  വർണ മേഘം
ഒരു കുടയായ്  വിടർന്നു നിൽക്കവേ...
ആടിയുലഞ്ഞ ദേഹം
പെരുമഴ കാത്തു നിൽക്കവേ...
നിറഞ്ഒഴുകുവാൻ  കൊതിച്ചു
പുഴയും അരികിലണയവേ...
വിണ്ണിൽ നിന്നും ഒഴുകി വന്നൊരു രാജഹംസം നീ..

1 comment: