നിലവറിയാതെ
പാടും കിളികൾ അറിയാതെ
ഒഴുകുമീപുഴയും
ഈറൻ മഴയുമറിയാതെ.
വന്നു ഞാൻ നിന്നു
ഈ വിജനമാം വഴിയിൽ
ഞാൻ എന്നും താരാട്ടും
ആ സ്വരം കേള്കനായ്.
വെറുതെ അലയും മിഴികളെ
നീ തേടി അലയും ചൊടിയിതൾ
നിൻ അരികിലെത്തി കുടനിവർത്തി
മയിലിനെപ്പൊൽ മിഴിതലോടുന്നു.
എന്നിലലിയും ദീപമേ
നിന് ഹൃദയസ്പന്ദം കേട്ടുഞാൻ
ഒരു മനസലറ്റും ചോദ്യമായ് നീ
രാഗമായ് നീ താളമായ് നീ അരികിൽ.
പാടും കിളികൾ അറിയാതെ
ഒഴുകുമീപുഴയും
ഈറൻ മഴയുമറിയാതെ.
വന്നു ഞാൻ നിന്നു
ഈ വിജനമാം വഴിയിൽ
ഞാൻ എന്നും താരാട്ടും
ആ സ്വരം കേള്കനായ്.
വെറുതെ അലയും മിഴികളെ
നീ തേടി അലയും ചൊടിയിതൾ
നിൻ അരികിലെത്തി കുടനിവർത്തി
മയിലിനെപ്പൊൽ മിഴിതലോടുന്നു.
എന്നിലലിയും ദീപമേ
നിന് ഹൃദയസ്പന്ദം കേട്ടുഞാൻ
ഒരു മനസലറ്റും ചോദ്യമായ് നീ
രാഗമായ് നീ താളമായ് നീ അരികിൽ.
No comments:
Post a Comment