ഇനിയും ഒരുനാൾ വന്നു തലോടാൻ
വിസ്മയങ്ങൾ കാത്തുനിൽകെ
വിട പറഞ്ഞു അകലുകയാണ് നാം എന്നാലും
തിരികെ വരുമീ പൂമര ചുവട്ടിലൊരുനാൾ
അന്ന് ബാക്കിവെച്ചു പോയ
ഓർമ്മച്ചെപ്പുകൾ തുറന്ന് തോലിലേറ്റി താലോടാൻ.
അന്നുo അറിയാതെ നയനങ്ങളീറനണിഞാലും
പറഞ്ഞു തീർക്കാതെ നൊമ്പരങ്ങൾ ഉള്ളിൽ ഒതുക്കിയാലും
നിത്യമാം സത്യമായ് ഈ അന്നുമീ സൗഹൃദo
ഒരു തണൽവൃക്ഷമായി എന്റെ മുകളിൽ വിരിഞ്ഞുനിൽക്കും.

😍😍😍
ReplyDelete