Tuesday, December 6, 2016

യാത്ര

ഇരുമിഴികളാൽ നാം കാണും ലോകമിന്നകലെ
ഞൊടിയിടയിൽ ദൂരെ മായും നഗര നാട്യങ്ങൾ
ഇടവഴിയിൽ കാത്തു നിൽക്കും വീണപൂവുകൾ
ഇനി നുകരാം ഈ നാടിൻറെ നെറുകെയിൽ ഒഴുകും തേൻ.

കിന്നാരം ചൊല്ലി ചാരത്തെത്തും മിന്നാമിന്നികൾ
വഴിയാകെ വെട്ടം തൂകി കൂടെക്കൂടും
ഈ പൂവിന്റെ ഉള്ളിൽ ഉറങ്ങുന്ന പാട്ടുകേൾക്കാൻ
നിലാവിന്റെ തണലിൽ പാറി ശലഭങ്ങളെത്തും.

ഒരായിരം കഥകൾ പറയാതെ അറിയും മഞ്ചാടികുന്ന്.
അവിടെ, പുലരിക്കൊരു പൊൻപ്രഭ തീർക്കും ഇളംവെയിൽ .
നിറഞ്ഞൊഴുകുന്ന പാൽകുടം ഏന്തി പെണുങ്ങൾ
പൊന്നു വിളയും വയൽവരമ്പത്തൂടെ ഓടിമറയുന്നു .

അന്തി നേരമാവുമ്പോൾ നെഞ്ചിനുള്ളിലെ നൊമ്പരം
പകർന്നെടുത് ഇലയിട്ട് അവരോന്നായ് പാടും
ഈ നാടിൻറെ നിഷ്കളണ്ടത അങ്ങനെ
വിളിച് ഓതുന്നൊരു പാട്ട് .


Tuesday, November 15, 2016

Vidavangal

ഇനിയും ഒരുനാൾ വന്നു തലോടാൻ
വിസ്മയങ്ങൾ കാത്തുനിൽകെ
വിട പറഞ്ഞു അകലുകയാണ് നാം എന്നാലും
തിരികെ വരുമീ പൂമര ചുവട്ടിലൊരുനാൾ
അന്ന് ബാക്കിവെച്ചു പോയ
ഓർമ്മച്ചെപ്പുകൾ തുറന്ന്  തോലിലേറ്റി  താലോടാൻ.

അന്നുo അറിയാതെ നയനങ്ങളീറനണിഞാലും
പറഞ്ഞു തീർക്കാതെ നൊമ്പരങ്ങൾ ഉള്ളിൽ ഒതുക്കിയാലും
നിത്യമാം സത്യമായ് ഈ അന്നുമീ സൗഹൃദo
ഒരു  തണൽവൃക്ഷമായി എന്റെ മുകളിൽ വിരിഞ്ഞുനിൽക്കും.

Monday, October 24, 2016

Tring Tring

Tring Tring, rings my alarm clock;
I get up and get on like 1, 2,3
I get on to work mode for my dreams,
We don't just go with the flow, we make history.

പലനാളായ്  ഉള്ളിൽ  ഉറങ്ങിയ  മോഹങ്ങൾ ,
വിരിയും  നേരമായെന്ന്  ആരോ  ചൊല്ലും .
ഓരോരോ  ദിനവും  രാവും  എണ്ണിത്തീർക്കാം ,
മഴവിൽ  മാനത്തെതും  കാലമാവാൻ .

ഒരുനാളും  മായാതൊരു  സൗഹൃദങ്ങൾ ,
എന്നും  അറിയാതെ ഉള്ളിൽ  ഉണർത്തും  ആത്മവിശ്ശ്വാസം .
സ്വപ്‌നങ്ങൾ  സാന്ധ്യാദീപമായ്  ഇരുളകറ്റും
ഭൂലോകം  ഒന്നായ്  നമ്മുടെ  കൂടെ  പാടും .

Who is ordering here? Who is obeying?
Who is struggling here? Who is loosing?
We are all on the same page here,
taking those small steps towards our dream.

Tuesday, September 20, 2016

Lost dream

I once had a dream
to fly upon the ocean and upon the green;
to flap my wings up and down
to feel the wind in my hair.

I would wander around aimlessly,
with nothing to hold me down.
I would breath in the fresh air,
with no worries, no frown.

What happened to the dream? You may ask,
Well in a clash with the reality,
I lost my wings
But then I learned to use my feet
Much stronger than those wings.

 I may have lost my dream;
But it was a selfish one anyway;
I would rather walk around dear ones,
than to just fly alone capriciously. 

Tuesday, June 7, 2016

Alone

I am standing here alone.
It's a dark and scary night,
there is no reason to go back.
I've got no one waiting for me.
I feel so weak;my arms so wet
Alone in the dark; wet and tired
my heart is in pain
and I am done fighting
I can't find a way ahead
I wish if I could forget everything
everything from dawn to dusk.
I wanna escape from this shadow of darkness.

Monday, June 6, 2016

Oru nadan pattu

നെല്ലുപറ എടുകടി പെണ്ണേ
വെൻജാമരം വീശണ പൊന്നെ
കൊണ്ടു പോവാനാളു വരുന്നടിയെ
ദൂരെ പട്ടണതീനാളു വരുനടിയെ

ഈ നെല്ലെല്ലാം കോടഞെടുക്കാൻ
പൊൻതൂവൽ മെനഞെടുക്കാൻ
കൂട്ടമായ് നിങ്ങളും പോകുന്നുടെയ്
പാട്ടുംപാടി ഞാനും പിറകേയുണ്ടേ.

ദൂരെ ഒരു താമരപ്പുവിനു
പോന്നണിയാൻ മാലയോരുക്കാൻ
ചന്ദ്രൻന്റെ കൂട്ടും കൂടാരവും ഉണ്ടേ
ഇന്നവിടെ തങ്ങി പോരാമെടിയെ  

Thursday, June 2, 2016

Friendship

Our friendship is a morning star that smiles
It kept me on through those tiring wars.
I swear it's really like, like flower that glows bright
I have felt it's presence all the way through.

First I yelled at yaa-then i cried with yaa
it just grew with us like that.
you made me stronger than- than I used to be
by just being there for me.





Wednesday, June 1, 2016

Nilavariyathe

നിലവറിയാതെ
പാടും കിളികൾ അറിയാതെ
ഒഴുകുമീപുഴയും
ഈറൻ  മഴയുമറിയാതെ.

വന്നു  ഞാൻ നിന്നു
ഈ വിജനമാം വഴിയിൽ
ഞാൻ എന്നും താരാട്ടും
ആ സ്വരം കേള്കനായ്.

വെറുതെ അലയും മിഴികളെ
നീ തേടി അലയും ചൊടിയിതൾ
നിൻ അരികിലെത്തി കുടനിവർത്തി
മയിലിനെപ്പൊൽ മിഴിതലോടുന്നു.

എന്നിലലിയും ദീപമേ
നിന് ഹൃദയസ്പന്ദം കേട്ടുഞാൻ
ഒരു മനസലറ്റും  ചോദ്യമായ് നീ
രാഗമായ് നീ താളമായ് നീ അരികിൽ.


Tuesday, May 31, 2016

Tired

Everyday, it's the same
go to school, go to work
I am tired of being a puppet.
It doesn't matter if it's sun or
 if it is rain
I am going round and round.
I am tired of being afraid.

I wanna break out-out of this shell
and freak out like-crazy.

I wanna break some rules-get in trouble
'coz I  am tired of being a robot.

When I look back to the past
I see a little girl
who wanna explore the world around her,
but got stuck in the norms
a world of greater sins
but now I am tired of being controlled.